ഉരുൾപൊട്ടൽ നാശനഷ്ടങ്ങൾ വിതച്ച ചൂരൽമലയിൽ പൂർണമായും തകർന്ന മഹാശിവക്ഷേത്രത്തിൽ കത്തിച്ച കെടാവിളക്ക്. ഉത്രാടം പതിനാലിന് ചിറ്റാരി വിഷ്ണുക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പാലക്കോൾ നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് തിരി തെളിയിച്ചത്. ഫോട്ടോ : രോഹിത്ത് തയ്യിൽ