ലെബനനിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന നിർദ്ദേശം നൽകി ഇന്ത്യൻ എംബസി. വ്യോമാക്രമണങ്ങളുടെയും സ്‌ഫോടനങ്ങളുടെയും പശ്ചാത്തലത്തിലാണ് നിർദ്ദേശം പുറപ്പെടുവിച്ചത്.