dd

തിരുവനന്തപുരം : 25 - മത് സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ കലോത്സവത്തിന്റെ ലോഗോ മന്ത്രിമാരായ വി ശിവൻകുട്ടി, പി രാജീവ് എന്നിവർ സംയുക്തമായി തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു. അസ്ലം തിരൂരാണ് ലോഗോ ഡിസൈൻ ചെയ്തത്. ഒക്ടോബർ 3, 4,5 തീയതികളിൽ കണ്ണൂരിലാണ് സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം അരങ്ങേറുന്നത്.