
തിരുവനന്തപുരം: കുന്നുകുഴി സെന്റ് ആന്റണീസ് ലെയിൻ താര152 എ, എം.എസ് ഭവനിൽ പരേതനായ എം.സ്വാമിയുടെ ഭാര്യ എൻ.ഗോമതി (81) നിര്യാതയായി. മക്കൾ: സീതാലക്ഷ്മി, ഗോപകുമാർ, വിജയലക്ഷ്മി, ജയലക്ഷ്മി, ജയകുമാർ, രമേഷ് കുമാർ. മരുമക്കൾ: രാധാകൃഷ്ണൻ, ലത, സൗന്ദർ രാജ്, രാജു, സത്യകല, ബിന്ദു. സഞ്ചയനം: ബുധനാഴ്ച രാവിലെ 9ന്.