accident

പാളയം ആശാൻ സ്‌ക്വയറിന് സമീപം നിയന്ത്രണം തെറ്റി മറിഞ്ഞ പെയിന്റ് കയറ്റി വന്ന മിനി ലോറി നോർത്ത് ട്രാഫിക്ക് എ .സി ഷീൻതറയിലിന്റെ നേതൃത്വത്തിൽ പൊലീസിന്റെ റിക്കവറി വാഹനം ഉപയോഗിച്ച് ഉയർത്തി മാറ്റുന്നു