കരിക്കും,പഴങ്ങളും വിൽക്കുന്ന കടയിലാണ് സംഭവം. തമിഴ്‌നാട്ടിൽ നിന്നാണ് കൂടുതലായും വാഴക്കുലയും, കരിക്കും വരുന്നത്. കടക്കാരൻ ഒരു കുല എടുത്തപ്പോൾ കായകൾക്ക് ഇടയിൽ പച്ച നിറമുള്ള പാമ്പ്.

അത് അകത്തേയ്ക്ക് ചുരുണ്ട് ഇരിക്കുന്നു. ഉടൻ തന്നെ വാവ സുരേഷിനെ വിളിച്ചു.സ്ഥലത്ത് എത്തിയ വാവാ ചാക്കിൽ കെട്ടി വച്ചിരുന്ന വാഴക്കുലയിൽ തിരച്ചിൽ തുടങ്ങി, മലബാർ പിറ്റ് വൈപ്പർ വെനം ഉള്ള പാമ്പാണ്,കാണുക അപൂർവ്വ കാഴ്ച്ചയുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്..