കൊച്ചി: ശ്രീനാരായണ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ സീനിയർ കരിയർ കൺസൾട്ടന്റ് വി.കെ. കൃഷ്ണകുമാറിന്റെ കരിയർ ഗൈഡൻസ് ക്ലാസ് 29 ന് രാവിലെ 10 മണിക്ക് എറണാകുളം സഹോദര സൗധത്തിൽ നടക്കും. പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾ 28 നു മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: 8590518053.