vvb
അർജുൻ്റെ കണ്ണാടിക്കലേ വീട്ടിലേക്കുള്ള വഴിയിൽ സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് ആദരാഞ്ജലികൾ അർപ്പിച്ച ഛായാചിത്രം സ്ഥാപിക്കുന്നു.ഇന്ന് രാവിലെയോടെ അർജുൻ്റെ മൃതദേഹം നാട്ടിലെത്തിക്കും.

അർജുന്റെ കണ്ണാടിക്കലിലെ വീട്ടിലേക്കുള്ള വഴിയിൽ സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് ആദരാഞ്ജലികൾ അർപ്പിച്ച് ഛായാചിത്രം സ്ഥാപിക്കുന്നു ഫോട്ടോ : രോഹിത്ത് തയ്യിൽ