
കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ഡ്രൈവേഴ്സ് യൂണിയൻ നാൽപത്തി മൂന്നാം സംസ്‌ഥാന സമ്മേളനത്തിന് മുന്നോടിയായി തിരുവനന്തപുരം വികാസ് ഭവൻ ഡിപ്പോയിൽ നിന്നാരംഭിച്ച പ്രകടനം .മുൻ മന്ത്രി വി .എസ് ശിവകുമാർ ,സംസ്‌ഥാന ജനറൽ സെക്രട്ടറി സോണി .ടി,വർക്കിംഗ് പ്രസിഡന്റ് ആർ .അയ്യപ്പൻ തുടങ്ങിയവർ മുൻ നിരയിൽ