guru-02

ജഡങ്ങളെ ഒഴിച്ചുമാറ്റി, നിത്യമേത് അനിത്യമേത് എന്നു വേർതിരിക്കുന്ന ബോധം പതിനായിരം സൂര്യന്മാർ ഒന്നിച്ചുദിച്ചുയരുന്നതു പോലെ ആവിർഭവിക്കുന്നു