യു.എൻ പൊതുസഭയിൽ കാശ്‌മീരിനെക്കുറിച്ച് പരാമർശം നടത്തിയ പാകിസ്താൻ പ്രധാനമന്ത്രിക്ക് മറുപടി നൽകി ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധി ഭവിക മംഗളാനന്ദനാണ് ഷഹബാസ് ഷെരീഫിന് മറുപടി നൽകിയത്.