p

സർവകലാശാല പഠന വകുപ്പുകളിൽ M.Tech. Computer Science (Specialization in Digital Image Computing) - (Computer Science), M.Tech. Technology Management (Futures Studies), M.Tech. Electronics and Communication (Optoelectronics
and Optical Communication) – (Optoelectronics) എം.ടെക്. പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബർ 30 രാവിലെ 11 മണിക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തും. വിദ്യാർത്ഥികൾ മതിയായ രേഖകളുടെ അസ്സൽ സഹിതം പഠന വകുപ്പുകളിൽ
കൃത്യസമയത്ത് ഹാജരാകണം. വിശദവിവരങ്ങൾക്ക് : 0471 2308328, ഇ-മെയിൽ : csspghelp2024@gmail.com.

പരീക്ഷാഫലം

അഞ്ചാം സെമസ്റ്റർ (Part Time) എം.ടെക്. (2013 സ്‌കീം - മേഴ്സിചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാഫീസ്

മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ്
പഞ്ചവത്സര ബി.എ /ബി.കോം./ബി.ബി.എ എൽ എൽ.ബി ഡിഗ്രി പരീക്ഷകൾക്ക് പിഴകൂടാതെ
4 വരെയും 150 രൂപ പിഴയോടെ 7 വരെയും 400 രൂപ പിഴയോടെ
ഒക്‌ടോബർ 9 വരെയും അപേക്ഷിക്കാം.

പരീക്ഷ രജിസ്‌ട്രേഷൻ

എട്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവർഷ
എം.ബി.എ (2015 സ്‌കീം - റഗുലർ - 2020 അഡ്മിഷൻ, സപ്ലിമെന്ററി - 2016 2019 അഡ്മിഷൻ,
മേഴ്സിചാൻസ് - 2015 അഡ്മിഷൻ) പരീക്ഷകളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു.

കാ​ലി​ക്ക​റ്റ് ​സ​ർ​വ​ക​ലാ​ശാ​ല​ ​

പ​രീ​ക്ഷാ​ഫ​ലം

ഒ​ന്ന്,​ ​മൂ​ന്ന് ​സെ​മ​സ്റ്റ​ർ​ ​എം.​എ​‌​സ്‌​സി​ ​മാ​ത്ത​മാ​റ്റി​ക്സ് ​ഒ​റ്റ​ത്ത​വ​ണ​ ​റ​ഗു​ല​ർ​ ​സ​പ്ലി​മെ​ന്റ​റി​ ​സെ​പ്തം​ബ​ർ​ 2023​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​‌​സ്‌​സി​ ​ഫോ​റ​ൻ​സി​ക് ​സ​യ​ൻ​സ് ​ഏ​പ്രി​ൽ​ 2024​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

മി​ല്ലെ​റ്റ് ​ക​ഫേ​യി​ൽ​ ​ഷെ​ഫ്‌​ ​പ​രി​ശീ​ല​ന​ത്തി​ന് ​അ​പേ​ക്ഷി​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​കൃ​ഷി​ ​വ​കു​പ്പ് ​ന​ട​പ്പി​ലാ​ക്കു​ന്ന​ ​മി​ല്ലെ​റ്റ് ​ക​ഫേ​ ​പ​ദ്ധ​തി​യി​ൽ​ ​ദേ​ശീ​യ​ത​ല​ ​പ​രി​ശീ​ല​ന​ത്തി​ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഹൈ​ദ​രാ​ബാ​ദി​ലെ​ ​ന്യൂ​ട്രി​ ​ഹ​ബ്ബി​ൽ​ ​ഇ​ന്ത്യ​ൻ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​മി​ല്ല​റ്റ് ​റി​സ​ർ​ച്ച് ​ന​ട​ത്തു​ന്ന​ ​ഒ​രാ​ഴ്ച​ത്തെ​ ​പ​രി​ശീ​ല​ന​ത്തി​ൽ​ ​ഹോ​ട്ട​ൽ​ ​മാ​നേ​ജ്‌​മെ​ന്റ് ​ബി​രു​ദ​ധാ​രി​ക​ളാ​യ​ 30​ ​വ​യ​സി​ൽ​ ​താ​ഴെ​ ​പ്രാ​യ​മു​ള്ള​വ​ർ​ക്കാ​ണ് ​അ​വ​സ​രം.​ ​d​i​r​e​c​t​o​r​o​f​m​a​r​k​e​t​i​n​g​a​g​r​i​@​g​m​a​i​l.​c​o​m​ൽ​ ​ബ​യോ​ഡാ​റ്റ​യും​ ​പ്ര​വൃ​ത്തി​പ​രി​ച​യ​വും​ ​സ​ഹി​തം​ ​ഒ​ക്ടോ​ബ​ർ​ 5​ ​ന​കം​ ​അ​പേ​ക്ഷി​ക്ക​ണം.​ ​ഫോ​ൺ​:​ 9895788163​ .

മെ​ഡി​ക്ക​ൽ​ ​അ​നു​ബ​ന്ധ​ ​കോ​ഴ്സ്:​ ​ഓ​പ്ഷ​ൻ​ ​ന​ൽ​കാം

തി​രു​വ​ന​ന്ത​പു​രം​:​ ​ആ​യു​ർ​വേ​ദ​/​ ​ഹോ​മി​യോ​ ​സി​ദ്ധ​/​ ​യു​നാ​നി​/​ ​അ​ഗ്രി​ക​ൾ​ച്ച​ർ​/​ ​ഫോ​റ​സ്ട്രി​/​ ​ഫി​ഷ​റീ​സ് ​/​ ​വെ​റ്റ​റി​ന​റി​ ​കോ​ ​ഓ​പ്പ​റേ​ഷ​ൻ​ ​ആ​ൻ​ഡ് ​ബാ​ങ്കിം​ഗ്/​ ​ക്ലൈ​മ​റ്റ് ​ചേ​ഞ്ച് ​ആ​ൻ​ഡ് ​എ​ൻ​വ​യോ​ൺ​മെ​ന്റ​ൽ​ ​സ​യ​ൻ​സ്/​ ​ബി.​ടെ​ക് ​ബ​യോ​ടെ​ക്‌​നോ​ള​ജി​ ​കോ​ഴ്‌​സു​ക​ളി​ലേ​യ്ക്കു​ള്ള​ ​സം​സ്ഥാ​ന​ ​ക്വാ​ട്ടാ​ ​സീ​റ്റു​ക​ളി​ലേ​ക്കു​ള്ള​ ​ര​ണ്ടാം​ഘ​ട്ട​ ​അ​ലോ​ട്ട്‌​മെ​ന്റി​ന് ​ഒ​ക്ടോ​ബ​ർ​ 2​ന് ​രാ​ത്രി​ 12​വ​രെ​ ​ഓ​പ്ഷ​ൻ​ ​ന​ൽ​കാം.​ ​ഹ​യ​ർ​ ​ഓ​പ്ഷ​ൻ​ ​പു​ന​:​ക്ര​മീ​ക​ര​ണം,​ ​ആ​വ​ശ്യ​മി​ല്ലാ​ത്ത​വ​ ​റ​ദ്ദാ​ക്ക​ൽ​ ​എ​ന്നി​വ​യ്ക്കും​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്രി​ൽ​ ​സൗ​ക​ര്യ​മു​ണ്ട്.​ ​ര​ണ്ടാം​ ​അ​ലോ​ട്ട്മെ​ന്റ് ​ഒ​ക്ടോ​ബ​ർ​ ​മൂ​ന്നി​ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും.​ ​ഫോ​ൺ​:​ 0471​-2525300.

പി.​ജി.​ ​ആ​യു​ർ​വേ​ദ​ ​അ​ലോ​ട്ട്മെ​ന്റ്

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​ക്കാ​ർ,​ ​എ​യ്ഡ​ഡ്,​ ​സ്വാ​ശ്ര​യ​ ​ആ​യൂ​ർ​വേ​ദ​ ​കോ​ളേ​ജു​ക​ളി​ലെ​ ​ഡി​ഗ്രി​/​ഡി​പ്ലോ​മ​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​ഒ​ന്നാം​ഘ​ട്ട​ ​അ​ലോ​ട്ട്മെ​ന്റ് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്റി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഓ​ർ​മി​ക്കാ​ൻ
ആ​ർ.​ഐ.​എം.​സി​യി​ൽ​ ​എ​ട്ടാം​ ​ക്ലാ​സ്:​-​ ​ഡെ​റാ​ഡൂ​ൺ​ ​രാ​ഷ്ട്രീ​യ​ ​ഇ​ന്ത്യ​ൻ​ ​മി​ലി​ട്ട​റി​ ​കോ​ളേ​ജ് ​എ​ട്ടാം​ ​ക്ലാ​സ് ​പ്ര​വേ​ശ​ന​ത്തി​ന് ​അ​പേ​ക്ഷി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​ 30.​ ​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​r​i​m​c.​g​o​v.​i​n.

ഡി​ഗ്രി,​ ​പി.​ജി​ ​പ്രൈ​വ​റ്റ് ​ര​ജി​സ്ട്രേ​ഷ​ൻ​:​-​ ​എം.​ജി​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​ഡി​ഗ്രി,​ ​പി.​ജി​ ​പ്രൈ​വ​റ്റ് ​ര​ജി​സ്ട്രേ​ഷ​ൻ​ ​അ​വ​സാ​ന​ ​തീ​യ​തി​ 30.​ ​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​w​w​w.​m​g​u.​a​c.​i​n​/​a​d​m​i​s​s​i​o​n​/​p​r​i​v​a​t​e​r​e​g​i​s​t​r​a​t​i​o​n.