nehrutrophy

70 - മത് നെഹ്‌റു ട്രോഫി ജലോത്സവത്തിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ്‌ തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ വില്ലേജ് ബോട്ട് ക്ലബ്‌ തുഴഞ്ഞ വീയപുരം ചുണ്ടനെ പോയിന്റ് 5 മൈക്രോ സെക്കന്റിന് പിന്നിലാക്കി ഒന്നാമതായി ഫിനിഷ് ചെയ്യുന്നു ഫോട്ടോ : മഹേഷ് മോഹൻ