cpm

കൂത്തുപറമ്പ് വെടിവയ്പ്പിൽ പരിക്കേറ്റ് 30 വർഷമായി കിടപ്പിലായിരുന്ന സി.പി.എം പ്രവർത്തകൻ പുഷ്പൻ ശനിയാഴ്ചയാണ് അന്തരിച്ചത്. ഇന്നലെ തലശേരി ടൗൺഹാളിൽ നിരവധി നേതാക്കൾ പുഷ്പന് അന്ത്യാഭിവാദ്യമർപ്പിക്കാനെത്തി.