സിനിമയെ വെല്ലുന്ന ദൃശ്യങ്ങൾക്കാണ് കഴിഞ്ഞദിവസം കൊല്ലം പുത്തൂർ വെണ്ടാറിൽ സാക്ഷിയായത്. വയോധിക കിണറ്റിൽ വീണെന്ന് അറിഞ്ഞെത്തിയ എസ്.ഐ മറ്റൊന്നും ആലോചിക്കാതെ അതിലേക്കിറങ്ങി.