gurumargam-

ബോധോദയത്തോടെ അജ്ഞാനമറ അകലുന്നു. അജ്ഞാനമകന്നവർക്ക് ബോധം ജഡദർശനങ്ങൾക്കപ്പുറമുള്ള സത്യത്തെ സൂര്യതുല്യം വെളിവാക്കുന്നു