x

മാ​ന്നാ​നം​:​ ​മാ​ന്നാ​നം​ ​സെ​ന്റ് എ​ഫ്രേം​സ് ​ഇ​ൻ​ഡോ​ർ​ ​സ്റ്റേ​ഡി​യ​ത്തിൽന​ട​ക്കു​ന്ന​ 19​-ാ​മ​ത് ​എ​ഫ്രേം​ ​ട്രോ​ഫി​ക്കു​ള്ള​ ​ദ​ക്ഷി​ണേ​ന്ത്യ​ ​ഇ​ന്റർ​ ​സ്‌​കൂ​ൾ​ ​ബാ​സ്‌​ക്ക​റ്റ് ​ബാ​ൾ​ ​ടൂ​ർ​ണ​മെ​ന്റിൽ​ ​ആ​ൺ​കു​ട്ടി​ക​ളു​ടെ​ ​ഫൈ​ന​ലിൽ ആ​തി​ഥേ​യ​രായ സെ​ന്റ് ​എ​ഫ്രേം​സ് ​എ​ച്ച്എ​ച്ച്എ​സ്എ​സ് ​മാ​ന്നാ​നം ജി​വി​ ​എ​ച്ച്എ​സ്എ​സ് ​കു​ന്നം​കു​ള​ത്തെ​ ​നേ​രി​ടും.​
സെ​ന്റ് ​എ​ഫ്രേം​സ് ​എ​ച്ച്എ​സ്എ​സ് ​ചെ​ന്നൈ​ ​വേ​ല​മ്മാ​ൾ​ ​മെ​ട്രി​ക്കു​ലേ​ഷ​ൻ​ ​സ്കൂ​ളി​നെ (70​-48​)​ ​സെ​മി​യി​ൽ​ ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​പ്പോ​ൾ​ ​ജി​വി​ ​എ​ച്ച്എ​സ്എ​സ് ​കു​ന്നം​കു​ളം​ ​പി​എ​ച്ച്എ​സ്എ​സ് ​പ​ന്ത​ലൂ​രി​നെ​ ​(​മ​ഞ്ചേ​രി​)​ 80​-49​ ​തോ​ൽ​പി​ച്ചാ​ണ് ​ഫൈ​ന​ലി​ലെ​ത്തി​യ​ത്.​
പെൺകുട്ടികളുടെ വിഭാഗത്തിൽ ​റൗ​ണ്ട് ​റോ​ബി​ൻ​ ​ലീ​ഗ് അ​വ​സാ​ന​ ​ഗ്രൂ​പ്പ് മ​ത്സ​രത്തിൽ​ ​സെ​ന്റ് ​ജോ​സ​ഫ്സ് ​എ​ച്ച്എ​സ്എ​സ് ​സേ​ലം​,​ ​ലി​റ്റി​ൽ​ ​ഫ്ല​വ​ർ​ ​കോ​ൺ​വെന്റ് എ​ച്ച്എ​സ്എ​സ് ​കൊ​ര​ട്ടി​യെ​ ​നേ​രി​ടും.​ ​