army

റഷ്യൻ ആക്രമണത്തെ നേരിടാൻ ആയുധശേഖരം ശക്തിപ്പെടുത്താനും ഉക്രെയ്നെ സഹായിക്കുന്നതിനും ഡെൻമാർക്ക് 94 മില്യൺ ഡോളർ അനുവദിക്കും. ആയുധങ്ങളും ഉപകരണങ്ങളും ഉക്രെയ്നിൽ നിർമ്മിക്കുമെന്നും ഡാനിഷ് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു