യു.എ.ഇയിൽ ബസ്മതി ഇതര വെള്ളഅരിയുടെ വിലയിൽ കാര്യമായ ഇടിവുണ്ടാകാൻ പോകുന്നു. ബസ്മതി ഇതര അരിയുടെ കയറ്റുമതി നിരോധനം ഇന്ത്യ പിൻവലിച്ചതാണ് യു.എ.ഇയ്ക്ക് ഗുണമാകുന്നത്.