ddd

തി​രൂ​ര​ങ്ങാ​ടി​ ​:​ ​പ​ര​പ്പ​ന​ങ്ങാ​ടി​ ​കാ​ർ​ഷി​ക​ ​ബ്ലോ​ക്കി​ന് ​കീ​ഴി​ലെ​ ​കൃ​ഷി​ഭ​വ​നു​ക​ളി​ൽ​ 11​ ​മു​ത​ൽ​ 14​ ​വ​രെ​ ​ഓ​ണ​ച്ച​ന്ത​ ​ന​ട​ത്തും.കാ​ർ​ഷി​ക​ ​മൂ​ല്യ​ ​വ​ർ​ദ്ധി​ത​ ​ഉ​ത്പ​ന്ന​ങ്ങ​ളും​ ​ജൈ​വ​ ​കാ​ർ​ഷി​ക​ ​ഉ​ത്പ​ന്ന​ങ്ങ​ളും​ ​ല​ഭി​ക്കും.​ ​ന​ന്ന​മ്പ്ര,​ ​തെ​യ്യാ​ല,​ ​പ​ടി​ക്ക​ൽ,​ ​കാ​ലി​ക്ക​റ്റ് ​യൂ​ണി​വേ​ഴ്സി​റ്റി,​ ​വ​ള്ളി​ക്കു​ന്ന് ​അ​ത്താ​ണി​ക്ക​ൽ,​ ​പ​റ​മ്പി​ൽ​പീ​ടി​ക,​ ​മ​മ്പു​റം​ ​ബൈ​പ്പാ​സ്,​ ​ചി​റ​മം​ഗ​ലം​ ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ​ഓ​ണ​ച്ച​ന്ത​ക​ൾ.​ ​പി.​ ​അ​ബ്ദു​ൽ​ ​ഹ​മീ​ദ് ​എം.​എ​ൽ.​എ​ ​കാ​ലി​ക്ക​റ്റ് ​യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​ 11​ന് ​രാ​വി​ലെ​ 11​:30​ന് ​ഉ​ദ്ഘാ​ട​നം​ ​നി​ർ​വ​ഹി​ക്കും,,