bn

പ​ര​പ്പ​ന​ങ്ങാ​ടി​:​ ​പ​ഴ​ക്കം​ ​മൂ​ലം​ ​ശോ​ച​നീ​യാ​വ​സ്ഥ​യി​ലാ​യ​ ​പ​ര​പ്പ​ന​ങ്ങാ​ടി​ ​ചു​ഴ​ലി​ ​ന​ട​പ്പാ​ല​ത്തി​ലൂ​ടെ​ ​വ​ലി​യ​ ​വാ​ഹ​ന​ങ്ങ​ൾ​ ​ക​ട​ന്നു​ ​പോ​വു​ന്ന​ത് ​ത​ട​യു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ഹൈ​റ്റ് ​റെ​സ്ട്രി​ക്ഷ​ൻ​ ​ബാ​രി​ക്കേ​ഡ് ​സ്ഥാ​പി​ക്കു​ന്ന​തി​നാ​ൽ​ ​സെ​പ്തംബ​ർ​ 18​ ​ന് ​ഇ​തു​ ​വ​ഴി​യു​ള്ള​ ​വാ​ഹ​ന​ ​ഗ​താ​ഗ​തം​ ​നി​രോ​ധി​ച്ചു.​ ​പ​ര​പ്പ​ന​ങ്ങാ​ടി​ ​ഭാ​ഗ​ത്തു​ ​നി​ന്നും​ ​ചു​ഴ​ലി​ ​ഭാ​ഗ​ത്തേ​ക്കും​ ​തി​രി​ച്ചും​ ​പോ​കേ​ണ്ട​ ​വാ​ഹ​ന​ങ്ങ​ൾ​ ​പു​ത്ത​രി​ക്ക​ൽ​ ​കു​ന്ന​ത്ത് ​പ​റ​മ്പ് ​വ​ഴി​യും​ ​ചെ​മ്മാ​ട് ​ഭാ​ഗ​ത്തു​ ​നി​ന്നും​ ​വ​രു​ന്ന​ ​വാ​ഹ​ന​ങ്ങ​ൾ​ ​ചെ​മ്മാ​ട് ​ആ​ലി​ൻ​ചു​വ​ട് ​വ​ഴി​ ​കു​ന്ന​ത്ത് ​പ​റ​മ്പ് ​എ​ത്തു​ന്ന​ ​രീ​തി​യി​ലും​ ​തി​രി​ഞ്ഞു​ ​പോ​വ​ണം.