പെ​രി​ന്ത​ൽ​മ​ണ്ണ​:​ ​ഓ​ണ​ത്തി​ന്റെ​ ​മു​ന്നോ​ടി​യാ​യി​ ​റ​വ​ന്യൂ​ ​ഭ​ക്ഷ്യ​പൊ​തു​വി​ത​ര​ണ​ ​ഉ​പ​ഭോ​ക്തൃ​കാ​ര്യം​ ​ലീ​ഗ​ൽ​ ​മെ​ട്രോ​ള​ജി​ ​ഭ​ക്ഷ്യ​സു​ര​ക്ഷ​ ​വ​കു​പ്പു​ക​ളു​ടെ​ ​സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ​ ​പെ​രി​ന്ത​ൽ​മ​ണ്ണ​ ​സ​ബ്ക​ല​ക്ട​റു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​അ​രി,​ ​പ​ല​ച​ര​ക്ക്,​ ​പ​ച്ച​ക്ക​റി,​ ​മ​ത്സ്യ​മാം​സ​ ​വി​ൽ​പ്പ​ന​ശാ​ല​ക​ൾ,​ ​ഹോ​ട്ട​ലു​ക​ൾ​ ​മൊ​ത്ത​വ്യാ​പാ​ര​ ​ശാ​ല​ക​ൾ,​ ​റീ​ട്ട​യി​ൽ​ ​വി​ൽ​പ്പ​ന​ശാ​ല​ക​ൾ,​ ​സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി.​ ​അ​മി​ത​ ​വി​ല​ ​ഈ​ടാ​ക്കു​ന്ന​തി​നെ​തി​രെ​യും​ ​ക​രി​ഞ്ച​ന്ത,​ ​പൂ​ഴ്ത്തി​വെ​യ്പ്പ് ​എ​ന്നി​വ​ ​ത​ട​യു​ന്ന​തി​നെ​തി​രെ​യും​ ​പ​ഴ​കി​യ​ ​ഭ​ക്ഷ്യ​ ​സാ​ധ​ന​ങ്ങ​ൾ​ ​വി​ൽ​ക്കു​ന്ന​തി​നെ​തി​രെ​യും​ ​അ​ള​വി​ൽ​ ​കൃ​ത്രി​മം​ ​കാ​ണി​ക്കു​ന്ന​തി​നെ​തി​രെ​യു​മു​ള്ള​ ​ക​ർ​ശ​ന​ ​ന​ട​പ​ടി​ക​ളു​ടെ​ ​ഭാ​ഗ​മാ​യി​ട്ടാ​ണ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യ​ത്.​