bbbb

​മ​ല​പ്പു​റം​:​ ​ഇ​രി​ങ്ങാ​വൂ​ർ​ ​പ​ന​മ്പാ​ലം​ ​പാ​ലം​ ​പ​ദ്ധ​തി​യു​ടെ​ ​പ്ര​വൃ​ത്തി​ക​ൾ​ ​ന​ട​ക്കു​ന്ന​തി​നാ​ൽ​ ​സെ​പ്തം​ബ​ർ​ 18​ ​മു​ത​ൽ​ 30​ ​ദി​വ​സ​ത്തേ​ക്ക് ​ഇ​തു​ ​വ​ഴി​യു​ള്ള​ ​വാ​ഹ​ന​ ​ഗ​താ​ഗ​തം​ ​നി​രോ​ധി​ച്ച​താ​യി​ ​കെ.​ആ​ർ.​എ​ഫ്.​ബി​ ​എ​ക്സി​ക്യു​ട്ടീ​വ് ​എ​ൻ​ജി​നീ​യ​ർ​ ​അ​റി​യി​ച്ചു.​ ​തി​രൂ​ർ,​ ​കോ​ട്ട​യ്ക്ക​ൽ​ ​ഭാ​ഗ​ത്തു​ ​നി​ന്നും​ ​വ​രു​ന്ന​ ​വാ​ഹ​ന​ങ്ങ​ൾ​ ​വൈ​ല​ത്തൂ​രി​ൽ​ ​നി​ന്നും​ ​വ​ഴി​ ​തി​രി​ഞ്ഞു​ ​വൈ​ല​ത്തൂ​ർ​മീ​ശ​പ്പ​ടി​ ​റോ​ഡ് ​വ​ഴി​ ​പ​യ്യ​ന​ങ്ങാ​ടി​ ​ഇ​രി​ങ്ങാ​വൂ​ർ​ ​ക​ടു​ങ്ങാ​ത്തു​കു​ണ്ട് ​റോ​ഡി​ൽ​ ​(​മീ​ശ​പ്പ​ടി​)​ ​എ​ത്ത​ണം.​ ​