01 നബിദിനാഘോഷങ്ങളുടെ ഭാഗമായി കന്‍മനം കരുവാത്ത്കുന്ന് തഅലീമുസ്വിബിയാന്‍ മദ്രസയുടെ നേതൃത്വത്തില്‍ നടത്തിയ ഘോഷയാത്രയില്‍ നിന്ന്
02.നബിദിനാഘോഷങ്ങളുടെ ഭാഗമായി വടക്കന്‍ കുറ്റൂര്‍ ഖിദ്മത്തുല്‍ ഇസ്‌ലാം മദ്രസയുടെ നേതൃത്വത്തില്‍ നടത്തിയ ഘോഷയാത്രയില്‍ നിന്ന്
03.കന്‍മനം കുറുങ്കാട് മമ്പഉല്‍ ഉലൂം മദ്രസയുടെ നബിദിനഘോഷയാത്രയില്‍ നിന്ന്