bnb

വഴിക്കടവ് : വയനാട് മണ്ഡലത്തിലേക്ക് തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി നൽകിയ ഭക്ഷ്യധാന്യ കിറ്റുകൾ വഴിക്കടവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വഴിക്കടവ് ആർ ജി ബ്രിഗേഡ് വൊളന്റിയർമാർ പുഞ്ചക്കൊല്ലി ഊരുകളിൽ വിതരണം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുനീർ മണൽപ്പാടം ഉദ്ഘാടനം ചെയ്തു. ടി.എൻ.ബൈജു, ബോബി സി. മാമ്പ്ര, ശിഹാബ് പുളിയാഞ്ചാലി, പി.ടി.സജീർ, അജ്മൽ കാട്ടു, ഷറഫുദ്ദീൻ മരുത, എം.മുജീബ് എന്നിവർ നേതൃത്വം നൽകി.