01.മലപ്പുറം എസ് പി ഓഫീസിലേക്ക് മുസ്ലിം ലീഗ് നടത്തിയ മാർച്ചിൽ ബാരിക്കേട് മറിച്ചിടാനുള്ള സമരക്കാരുടെ ശ്രമത്തെ പോലീസ് പ്രതിരോധിക്കുന്നു
02. മലപ്പുറം എസ് പി ഓഫീസിലേക്ക് മുസ്ലിം ലീഗ് നടത്തിയ മാർച്ചിൽ സമരക്കാർക്ക് നേരെ പോലീസ് ജലപീരങ്കി ഉപയോഗിച്ചപ്പോൾ