d

കോട്ടക്കൽ: മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എടരിക്കോട് ഗ്രാമ പഞ്ചായത്ത് ആയുഷ് പ്രൈമറി ഹെൽത്ത് സെന്റർ ഹോമിയോപ്പതി ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് എടരിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫസലുദ്ധീൻ തയ്യിൽ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സുബ്രഹ്മണ്യൻ പുതുപ്പറമ്പിൽ, ആബിദ പൂവഞ്ചേരി, അഷ്റഫ് സി ടി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജസീന അഷ്റഫ്, സക്കീന പതിയിൽ, വാർഡ് മെമ്പർമാരായ സുബൈദ തറമ്മൽ, അബ്ദുൽ മജീദ് കഴുങ്ങിൽ, സുജിത പ്രഭ. ഹോമിയോ ഡോക്ടർ സാംസൺ എന്നിവർ പങ്കെടുത്തു.