gg

മലപ്പുറം: മാദ്ധ്യമങ്ങളുടെ ഇടതുപക്ഷ രാഷ്ട്രീയവിരോധം എല്ലാ പരിധിയും വിട്ട് കേരള വിരോധമായി മാറിയെന്ന് ഡിവൈ.എഫ്ഐ. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തോട്

സഹായം അഭ്യർത്ഥിക്കാൻ തയ്യാറാക്കിയ മെമ്മോറാണ്ടത്തിലെ എസ്റ്റിമേറ്റ് തുക ചൂണ്ടികാണിച്ച് ചെലവഴിച്ച തുകയാണ് എന്ന നിലയിൽ നടത്തുന്ന സത്യവിരുദ്ധമായ പ്രചരണങ്ങൾ.

പരിപാടി ജില്ലാ സെക്രട്ടറി കെ ശ്യാം പ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷബീർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി സി.ഇല്യാസ് സ്വാഗതവും കെ.ശരത്ത് നന്ദിയും പറഞ്ഞു.