മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന സൂപ്പർ ലീഗ് കേരള ഫുട്ബോൾ മത്സരത്തിൽ മലപ്പുറം ഫുട്ബോൾ ക്ലബിൻ്റെ റൂബൻ ഗാർസിയസിൻ്റെ മുന്നേറ്റം തടയുന്ന തൃശൂർ മാജിക് എഫ്.സി യുടെ അലക്സ് ഡോസ് സാൻ്റോസ്.മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു
മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന സൂപ്പർ ലീഗ് കേരള ഫുട്ബോൾ മത്സരത്തിൽ മലപ്പുറം ഫുട്ബോൾ ക്ലബിൻ്റെ റൂബൻ ഗാർസിയസിൻ്റെ മുന്നേറ്റം തടയുന്ന തൃശൂർ മാജിക് എഫ്.സി യുടെ അലക്സ് ഡോസ് സാൻ്റോസ്.മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു.