vvvvv

മലപ്പുറം: സംസ്ഥാന ആഭ്യന്തരവകുപ്പിനെ നിയന്ത്രിക്കുന്നത് കള്ളക്കടത്ത് മാഫിയ സംഘങ്ങളാണെന്ന് ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ കെ.കെ. സരേന്ദ്രൻ പറഞ്ഞു . അയിരൂരിൽ ബിജെപി മെമ്പർഷിപ്പ് മഹാസമ്പർക്കത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. രാകേഷ് അദ്ധ്യക്ഷയായിരുന്നു. മനോജ് അ യിരൂർ . അറുമുഖൻ കല്ലാട്ട് ,​ എം സി അറമുഖൻ . രവി ചൂൽപ്പുറത്ത് . രാമകൃഷ്ണൻ പുഴക്കര . അഖിൽ അയിരൂർ എന്നിവർ പ്രസംഗിച്ചു