തിരൂർ - ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് തിരൂർ ശിഹാബ് തങ്ങൾ ഹോസ്പിറ്റൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ലോക ഹൃദയദിനമായ 29 ാം തിയ്യതി ഞായറാഴ്ച്ച രാവിലെ 10 മണി മുതൽ 3 മണി വരെ നടക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിൽ പ്രശസ്ത ഹൃദയ രോഗ വിദഗ്ധ സംഘം രോഗികളെ സൗജന്യമായി പരിശോധിക്കും കൂടാത ഡോക്ടർ നിർദ്ദേശിക്കുന്ന രോഗികൾക്ക് ഇ.സി.ജി, , എക്കോ സ്ക്രീനിംഗ് മുതലായ ടെസ്റ്റുകൾ സൗജന്യമായി നൽകും, ആവശ്യമാണെങ്കിൽ കാത്ത് ലാബ് പ്രൊസ്യൂ ജറുകൾ ഇളവുകളോടെ ലഭിക്കും ക്യാമ്പിൽ പങ്കെടുക്കുന്നതിനായി 0494-350 3000 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.