
വണ്ടൂർ: എറിയാട് ചരുവിള പുത്തൻ വീട്ടിൽ പരേതനായ കോശി കൊച്ചുമ്മന്റെ ഭാര്യ തങ്കമ്മ കോശി (86) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് കാട്ടുമുണ്ട സെഹിയോൻ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: അലക്സ് കോശി, റോയി കോശി (ബേബി മെമ്മോറിയൽ, കോഴിക്കോട്), ലിസി മാത്യു, ജോളി തോമസ്. മരുമക്കൾ: വത്സ അലക്സ്, ഐറിൻ റോയി, കെ.ജി.മാത്യു, തോമസ് മാത്യു.