thatha

മുണ്ടൂർ: മുണ്ടേക്കോട് പൊരിയാനി വീട്ടിൽ തത്ത (88) നിര്യാതയായി. ഭർത്താവ്: പരേതനായ ആണ്ടി. മക്കൾ: എം.എ.രാധാകൃഷ്ണൻ, എം.എരാമചന്ദ്രൻ, യശോദ, വിശാലാക്ഷി. മരുമക്കൾ: ശാന്തകുമാരി, സന്ധ്യ, കുമാരൻ, പരേതനായ വാസു.