fest
കൊടലൂർ ഇർശാദുൽ അത്ഫാൽ വഫിയ്യ ആർട്സ് കോളേജിലെ ഹിറ സ്റ്റുഡന്റസ് യൂണിയൻ സംഘടിപ്പിച്ച കോളേജ് ഫെസ്റ്റ് സി.ഐ.സി ഉപാദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.

പട്ടാമ്പി: കൊടലൂർ ഇർശാദുൽ അത്ഫാൽ വഫിയ്യ ആർട്സ് കോളേജിലെ ഹിറ സ്റ്റുഡന്റസ് യൂണിയൻ കോളേജ് ഫെസ്റ്റ് സംഘടിപ്പിച്ചു. സി.ഐ.സി ഉപാദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. പി.പി.തങ്ങൾ, സി.എ.എം.എ.കരീം സാഹിബ്, പി.മുഹമ്മദ് കുട്ടി ഹാജി, കെ.അലവി ഹാജി, അസീസ് പതിയിൽ, ശിഹാബ് പതിയിൽ, സൈതലവി വടക്കേതിൽ, അനസ് കൊടലൂർ, ബാഹിർ അബ്ദുൽ റഹീം വാഫി ഫസൽ പൂക്കോയ തങ്ങൾ, യൂസഫലി വാഫി തുടങ്ങിയവർ കോളേജ് ഫെസ്റ്റിൽ സംസാരിച്ചു.