nurse
nursing tutor

പാലക്കാട്: പാലക്കാട് നഴ്സിംഗ് കോളേജിലേക്ക് ഒരു വർഷ കാലയളവിലേക്ക് ലക്ചറർമാരുടെ ഏഴ് ഒഴിവിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തും. യോഗ്യത: അംഗീകൃത എം.എസ്‌സി നഴ്സിംഗ്, കേരള നഴ്സസ് മിഡൈ്വവ്സ് കൗൺസിൽ രജിസ്‌ട്രേഷൻ, അഡീഷണൽ ക്വാളിഫിക്കേഷൻ സർട്ടിഫിക്കറ്റ്. ബയോഡാറ്റ, ഒറിജിനൽ സർട്ടിഫിക്കറ്റ്, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുമായി സെപ്തംബർ 23ന് രാവിലെ 10:30ന് പാലക്കാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മെയിൻ ബ്ലോക്ക് മൂന്നാം നിലയിലെ സർക്കാർ നഴ്സിംഗ് കോളേജ് ഓഫീസിൽ ഹാജരാകണം.