cleaning
cleaning

പാലക്കാട്: കേന്ദ്ര സർക്കാരിന്റെ ആഭിമുഖ്യത്തിൽ സ്വച്ഛ്താ ഹീ സേവ കാമ്പയിൻ സെ്ര്രപംബർ 17 മുതൽ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ട് വരെ നടക്കും. മാലിന്യമുക്ത കേരളം, നവകേരളം പരിപാടികളുടെ ഭാഗമായി ശുചിത്വ മിഷൻ, കുടുംബശ്രീ, മേരെ യുവ ഭാരത്, നെഹ്രു യുവ കേന്ദ്ര, നാഷണൽ സർവീസ് സ്‌കീം, സംസ്ഥാന യുവജനക്ഷേമ ബോർഡ്, സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ്, സാമൂഹ്യ സന്നദ്ധസേന എന്നിവ സംയുക്തമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും.