ശ്രീനാരായണ ഗുരുദേവൻ്റെ 97 -ാoമത് സമാധിദിനാചരണത്തോടനുബന്ധിച്ച് പാലക്കാട് കോട്ട മൈതാനിയിൽ ദൈവദശകം കൂട്ടായമയുടെ നേതൃത്വത്തിൽ നടത്തിയ ദൈവദശകം മോഹിനിയാട്ടം നൃത്താവിഷക്കാരം.