
പാലക്കാട്: പാലക്കാട് റോബിൻസൺ റോഡ് വൃന്ദാവൻ കോളനിയിൽ എം.കെ.അനിൽകുമാർ (72) നിര്യാതനായി. അഭിഭാഷകനായിരുന്നു.
മുൻ എം.പിയും പി.എസ്.സി ചെയർമാനുമായിരുന്ന അഡ്വ. എം.കെ. കുമാരന്റെയും സി.എൻ.സുഭദ്ര യുടെയും മകനാണ്. സംസ്കാരം ഇന്നലെ ഉച്ചയ്ക്ക് വഴക്കടവ് വൈദ്യുത ശ്മശാനത്തിൽ നടന്നു. . ഭാര്യ: ശാന്തകുമാരി. മകൾ : നിഷ അനിൽകുമാർ. സഹോദരങ്ങൾ: മുൻ അംബാസഡർ എം.കെ.ഭദ്രകുമാർ , ചന്ദ്രലേഖ ഗോപിനാഥ്.