sngc
പട്ടാമ്പി ശ്രീ നീലകണ്ഠ ഗവണ്മെന്റ് സംസ്‌കൃത കോളേജ്

പാലക്കാട്: പട്ടാമ്പി ശ്രീ നീലകണ്ഠ ഗവണ്മെന്റ് സംസ്‌കൃത കോളേജിലെ 202425 അദ്ധ്യയന വർഷത്തേക്കുള്ള ഒന്നാം വർഷ പി.ജി കോഴ്സിൽ വിവിധ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം സെപ്തംബർ 26ന് ഉച്ചയ്ക്ക് രണ്ടിന് മുൻപായി കോളേജിൽ നേരിട്ടെത്തി അപേക്ഷ നൽകണം. എം.എ മലയാളം, എം.എസ്സി സുവോളജി, എം. കോം, എം.എ ഇക്കണോമിക്സ്, എം.എസ്സി കെമിസ്ട്രി, എം.എസ്സി ബോട്ടണി, എം.എ സംസ്‌കൃതം കോഴ്സുകളിലാണ് ഒഴിവ്. ഫോൺ: 0466 2212223.