a-thagapan

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് പാലക്കാട് ജില്ലാ കമ്മിറ്റി സഹകരണ സംഘം ജോയിൻറ് രജിസ്ട്രാർ ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ ഡി .സി. സി. പ്രസിഡണ്ട് എ.തങ്കപ്പൻ ഉദ്ഘാടനം ചെയ്യുന്നു