driver
driver

ചിറ്റൂർ: ചിറ്റൂർ തത്തമംഗലം നഗരസഭയിൽ ചെയർ പേഴ്സന്റെ ഔദ്യോഗിക വാഹനത്തിൽ താല്ക്കാലിക ദിവസ വേതനാടിസ്ഥാനത്തിൽ ഒരു ഡ്രൈവർ(എൽ.എം.വി), പാലിയേറ്റീവ് കെയർ ആംബുലൻസിന് താല്ക്കാലിക ദിവസവേതനാടിസ്ഥാനത്തിൽ ഒരു ഡ്രൈവർ(എൽ.എം.വി), ഒരു ഓഫീസ് സെക്യൂരിറ്റി സ്റ്റാഫ്, വാതക ശ്മശാനത്തിലേക്ക് ഒരു ഓപ്പറേറ്റർ എന്നീ തസ്തികകളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഒക്ടോബർ 14ന് വൈകിട്ട് അഞ്ച് വരെ അപേക്ഷകൾ സ്വീകരിക്കും. ഉദ്യാഗാർത്ഥികൾ സർട്ടിഫിക്കറ്റ്, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം നഗരസഭ ഓഫീസിൽ സമർപ്പിക്കണം.