1

മല്ലപ്പള്ളി: കുവൈറ്റിലെ എൻ.ബി.റ്റി.സി. ലേബർ ക്യാമ്പിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ച കീഴ്‌വായ്പൂര് തേവരോട്ട് സിബിൻ ടി. എബ്രഹാമിന്റെ കുടുംബത്തിന് കേരള ആർട്ട് ലവേഴ്സ് അസോസിയേഷന്റെ മരണാനന്തര ക്ഷേമനിധി സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു കുടുംബത്തിന് കൈമാറി.

ബിനു വർഗീസ്, ഡോ. ജേക്കബ് ജോർജ്ജ്, സണ്ണി ജോൺസൺ, ഹരികുമാർ കെ. ജെ., കെ. എസ്. വിജയൻ പിള്ള, ഷാന്റി ജേക്കബ്, ജേക്കബ് തോമസ്, സോമൻ കുര്യൻ ,​ സജിത സക്കറിയാ, ശിവൻകുട്ടി വള്ളംകുളം, സ്കറിയാ ജോൺ, സെക്രട്ടറി നജീബ് കോട്ടാങ്ങൽ എന്നിവർ പ്രസംഗിച്ചു.