കുട്ടികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ കേരള കൗമുദി വാഴമുട്ടം നാഷണൽ യു.പി സ്കൂളിൽ ആരംഭിച്ച എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം സ്പോൺസർ ലേമോണ്ട് ഗ്രീന്‍ സ്ക്കൂള്‍ ഡയറക്ടര്‍ ബിജു രാജന്‍, സ്കൂൾ ഹെഡ്മിസ്ട്രസ്സ് ജോമി ജോഷ്വയ്ക്ക് പത്രത്തിന്റെ കോപ്പി നൽകി നിർവ്വഹിക്കുന്നു. സ്കൂൾ മാനേജര്‍ രാജേഷ് ആക്ലേത്ത്, സ്കൂള്‍ ലീഡര്‍ അല്‍ക്ക സന്തോഷ്, അദ്ധ്യാപികമാരായ സന്ധ്യ.ജി.നായര്‍, ടി.ആർ.പാര്‍വ്വതി , കേരള കൗമുദി പത്തനംതിട്ട യൂണിറ്റ് ചീഫ് ബി.എൽ. അഭിലാഷ് തുടങ്ങിയവർ സമീപം.
വാഴമുട്ടം നാഷണൽ യു.പി സ്കൂളിൽ ആരംഭിച്ച എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം സ്പോൺസർ ലേമോണ്ട് ഗ്രീൻ സ്‌കൂൾ ഡയറക്ടർ ബിജു രാജൻ, ഹെഡ്മിസ്ട്രസ് ജോമി ജോഷ്വയ്ക്ക് കേരള കൗമുദി പത്രം നൽകി നിർവഹിക്കുന്നു. സ്‌കൂൾ മാനേജർ രാജേഷ് ആക്ലേത്ത്, സ്‌കൂൾ ലീഡർ അൽക്ക സന്തോഷ്, അദ്ധ്യാപകരായ സന്ധ്യ.ജി.നായർ, ടി.ആർ.പാർവതി , കേരളകൗമുദി പത്തനംതിട്ട യൂണിറ്റ് ചീഫ് ബി.എൽ. അഭിലാഷ് തുടങ്ങിയവർ സമീപം