മലയാളിക്ക് ഉപ്പേരിയില്ലാതെ യുള്ള ഓണസദ്യയേക്കുറിച്ച് ചിന്തിക്കാനാകില്ല, ഓണത്തെ വരവേൽക്കാനായി നാടും നഗരവും ഒരുങ്ങിത്തുടങ്ങിയിരിക്കുന്നു . ചെങ്ങന്നൂർ ചിപ്സ് വറക്കുന്ന കടയിൽ നിന്നുള്ള ദൃശ്യം