01-adalath
ആർഡിഒ ജെ മോബി അദാലത്ത് ഉദ്ഘാടനം ചെയ്തു

ചെങ്ങന്നൂർ: മെയിന്റനൻസ് ട്രൈബ്യൂണലിന്റെ നേതൃത്വത്തിൽ സാമൂഹൃ നീതി വകുപ്പിന്റെ സഹകരണത്തോടെ ചെങ്ങന്നൂർ ഐ.എച്ച്ആർ.ഡി എൻജിനീയറിംഗ് കോളേജിൽ അദാലത്ത് നടത്തി. ചെങ്ങന്നൂർ സബ് ഡിവിഷൻ പരിധിയിൽപ്പെട്ട പ്രിസൈഡിംഗ് ഓഫീസർ കൂടിയായ ചെങ്ങന്നൂർ ആർ.ഡി.ഒ ജെ. മോബി അദാലത്ത് ഉദ്ഘാടനം ചെയ്തു.