r

കോന്നി: കയർഫെഡ് ഷോറൂമിൽ ഓണം ബമ്പർ മെഗാ കാർണിവൽ ആരംഭിച്ചു. കയർഫെഡ് മെത്തകൾ വാങ്ങുമ്പോൾ 35 ശതമാനം മുതൽ 50 ശതമാനം വരെ വിലക്കുറവും, ബെഡ്ഷീറ്റ്, തലയണ, റോൾഅപ്പ്, സ്റ്റാൻഡേർഡ് മെത്ത എന്നീ സമ്മാനങ്ങളും ലഭിക്കും. 2000 രൂപയ്ക്കുമുകളിലുള്ള ഓരോ പർച്ചേസിനും ഒരു ബില്ലിന് ഒരുകൂപ്പൺ വീതം നൽകും. ഒന്നാം സമ്മാനം ഇലക്ട്രിക് സ്കൂട്ടർ, രണ്ടാംസമ്മാനം എ/സി. (രണ്ട് പേർക്ക്). മൂന്നാം സമ്മാനം റെഫ്രിജറേറ്റർ, നാലാം സമ്മാനം മൈക്രേവേവ് ഒവൻ (20 പേർക്ക്). ഓഫർ സെപ്തംബർ 30 വരെ. പ്രവർത്തന സമയം രാവിലെ 9.30 മുതൽ വൈകിട്ട് 6.30 വരെ. ഫോൺ: 9447861345.