02-sob-ponnamma-bhaskaran
പൊന്നമ്മ ഭാസ്‌കരൻ

കാരംവേലി: വടക്കേ മലയിൽ പരേതനായ ഭാസ്‌കരന്റെ ഭാര്യ പൊന്നമ്മ ഭാസ്‌കരൻ (84) നിര്യാതയായി. സംസ്‌കാരം ബുധനാഴ്​ച ഉ​ച്ച​യ്ക്ക് 2.30ന് വീട്ടുവള​പ്പിൽ. കോഴഞ്ചേരി വാളിപ്ലാവു് നിൽക്കുന്നതിൽ കുടുംബാംഗമാണ്. മക്കൾ: വിജയ് കുമാർ, അജയ് കുമാർ, ജയ് കുമാർ. മരുമക്കൾ:​ വീണാ വിജയ്, ഉഷാ അജയ്, ജ്യോതി ജയ് കുമാർ.