കോന്നി: ജില്ലാ വുഷു അസോസിയേഷൻ സീനിയർ ചാമ്പ്യൻഷിപ് ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ സെക്രട്ടറി ആർ. പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സതീശൻ. ജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ ബിജു, സെക്രട്ടറി മുഹമ്മദ് ഷാ, കുങ്ഫു യോഗ അക്കാഡമി കോച്ച് അഭിലാഷ് എന്നിവർ പ്രസംഗിച്ചു.