കുറിയന്നൂർ : പറമ്പിൽ മനു പി. ജോയി (48) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : മിനി. മക്കൾ : മെൽബിൻ, ആൽബിൻ.