പന്തളം : തോന്നല്ലൂർ എബനേസർ കോട്ടേജിൽ പരേതനായ എം.സി. ബേബിയുടെ ഭാര്യ പൊന്നമ്മ ബേബി (മറിയാമ്മ-80) നിര്യാതയായി. സംസ്‌കാരം പിന്നീട്. പന്തളം തുണ്ടിൽ കുടുംബാംഗമാണ്. മക്കൾ: നിക്‌സൺ (യുഎഇ), സാൽസൺ (ഒമാൻ), സുജിൻ (ഒമാൻ), സുക്‌സ (തിരുവല്ല). മരുമക്കൾ: സോണിയ (അങ്ങാടിക്കൽ), ജെസ്സി (പത്തനാപുരം), ഷിബു (തഴവ), സോണി (തിരുവല്ല).